NAATTUVAARTHA

NEWS PORTAL

Day: November 23, 2022

തിരുവന്തപുരം: സാനിറ്ററി പാഡിനുളളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി വിമാനത്താവളത്തില്‍ പിടിയില്‍. കൊല്ലം സ്വദേശിനിയാണ് 53 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി പിടിയിലായത്. കുഴമ്പ് രൂപത്തിലാക്കിയ...

ചെന്നൈ: സ്വന്തം വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് പൊലീസില്‍ വിളിച്ച് പറഞ്ഞ സംഘപരിവാര്‍ സംഘടന പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെന്നൈ കുംഭകോണം ഹിന്ദു മുന്നണി ടൗണ്‍ സെക്രട്ടറി ചക്രപാണിയാണ്...

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ  കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ കൊലക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി...

നെടുമ്പാശേരി: വിമാനത്തില്‍ നിന്ന് ആറ് കിലോ സ്വര്‍ണ മിശ്രിതം പിടികൂടി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. മാലദ്വീപില്‍ നിന്ന് നെടുമ്പാശേരിയില്‍ എത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ്...

ഒരു യുവതി തന്റെ ഇന്‍സ്റ്റ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ടിക്ക് ടോക്ക് വീഡിയോ വൈറലായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലപ്പെട്ട തന്റെ ഭര്‍ത്താവിന്റെ കൊലപാതക കഥയാണ് യുവതി സംഗീതത്തിന്റെയും...

വേളം: ജീപ്പിടിച്ച് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന വേളം പെരുവയല്‍ സ്വദേശി മരിച്ചു. എടവലത്ത് സത്യനാണ് (48) മരിച്ചത്. ഇരുപത്തിയേഴ് ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലായിരുന്ന അദ്ദേഹം...

മനാമ: ബഹ്റൈനില്‍ 55കാരിയുടെ വയറ്റില്‍ നിന്ന് രണ്ട് കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. കിങ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ വെച്ചാണ് സ്ത്രീയുടെ ശസ്ത്രക്രിയ നടത്തിയത്. കണ്‍സള്‍ട്ടന്റ്...

സമൂഹമാധ്യമങ്ങളില്‍ സജീവമായ നടി അഹാന കൃഷ്ണകുമാര്‍ തന്റെ കൊച്ചു സന്തോഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം വിമര്‍ശനങ്ങള്‍ക്കും താരം ഇരയായിട്ടുണ്ട്. ഇപ്പോഴിതാ താന്‍ പങ്കുവച്ചൊരു പോസ്റ്റിന്...

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടും. മദ്യത്തിന്റെ വില്‍പ്പന നികുതി കൂട്ടാന്‍ മന്ത്രിസഭ അനുമതി നല്‍കി. നികുതി രണ്ടു ശതമാനം കൂട്ടാനാണ് തീരുമാനം. വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം...

കൊയിലാണ്ടി: ദേശീയപാതയില്‍ പൂക്കാട് കെഎസ്ആര്‍ടിസി ബസ് ടിപ്പര്‍ ലോറിയിലിടിച്ച് നിരവധി പേര്‍ക്ക് പരിക്ക് . ഇന്ന് രാവിലെ 11:30 കൂടിയാണ് ടിപ്പര്‍ ലോറിയുടെ പിന്നില്‍ കെ എസ്ആര്‍ടിസി...

error: Content is protected !!