NAATTUVAARTHA

NEWS PORTAL

താമരശ്ശേരി കാരാടി കുറുന്തോട്ടി കണ്ടി ആയിഷ (75) നിര്യാതയായി. മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് 

താമരശ്ശേരി: കാരാടി ഈന്തുംകണ്ടി ഹുസൈൻ കുട്ടിയുടെ ഭാര്യ കുറുന്തോട്ടി കണ്ടി ആയിഷ (75) നിര്യാതയായി. മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് വട്ടക്കുണ്ട് ജുമാ മസ്ജിദിൽ.

മക്കൾ : ഇ കെ അബ്ദുൽ സലീം, ജമീല, ഫൈസല, സുബൈദ. മരുമക്കൾ: ഹംസ, അബ്ദുൾ നാസർ, മുഹമ്മദ് .

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!