NAATTUVAARTHA

NEWS PORTAL

വയനാട് മുട്ടിലില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു; ഒരു മരണം

വയനാട്: മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.  കോട്ടത്തറ വെണ്ണിയോട് അകടിക്കുന്ന് സുബ്രമണ്യന്റെ മകന്‍ ജയന്‍ (41) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത കുറുമ്പാല കോട്ട സ്വദേശി ബിജുവിന് പരുക്കേറ്റു. ഇയാളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

Read also: ‘അർജന്‍റീനയുടെ കളിയാണ്, സ്കൂൾ വിടണം’; നിവേദനവുമായി നൊച്ചാട് സ്‌കൂളിലെ അര്‍ജന്റീന ഫാന്‍സ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!