Naattuvaartha

News Portal Breaking News kerala, kozhikkode,

Day: November 24, 2022

തിരുവനന്തപുരം: എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ (59) അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യക്കൊപ്പം വഞ്ചിയൂരിലെ ഫ്‌ളാറ്റിലായിരുന്നു താമസം. ഭാര്യ ഇന്നലെ നാട്ടില്‍ പോയിരുന്നു....

നാദാപുരം: എടച്ചേരി തലായിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി. പുതിയെടുത്ത് ജാനു (75) ആണ് മരിച്ചത്. നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും നടത്തിയ മണിക്കൂറുകള്‍ നീണ്ട...

മുഖത്തെയും ശരീരത്തെയും അനിയന്ത്രിതമായ രോമവളര്‍ച്ച മൂലം സമൂഹത്തില്‍ നിന്നും പരിഹാസമേറ്റുവാങ്ങി ജീവിക്കുകയാണ് ഒരു യുവാവ്. മധ്യപ്രദേശില്‍ നിന്നുള്ള 17കാരനായ യുവാവാണ് ഈ ദുരവസ്ഥ നേരിടുന്നത്. 'Werewolf Syndrome' എന്ന...

മൂരാട്: ദേശീയപാതയിലെ മൂരാട് പാലത്തില്‍ നവംബര്‍ 16 മുതല്‍ തുടര്‍ന്ന് വരുന്ന ഗതാഗത നിയന്ത്രണം ഇന്ന് അവസാനിക്കും. പുതിയപാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പാലം അടച്ചത്. ചരക്കുവാഹനങ്ങള്‍ക്ക് പൂര്‍ണമായും...

തൃശൂര്‍: യൂണിഫോമിനായി അളവെടുക്കാന്‍ വന്ന പെണ്‍കുട്ടിയ പീഡിപ്പിച്ച തയ്യല്‍ക്കാരന് 17 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തളിക്കുളം കാളി ദാസാനഗര്‍ കറുപ്പന്‍...

മഞ്ചേരി: ഭവന നിര്‍മാണ പദ്ധതിയുടെ പേരില്‍ പണപ്പിരിവ് നടത്തിയ സംഘം പിടിയില്‍. അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ്, താഴേക്കോട് കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, പെരിന്തല്‍മണ്ണ...

തിരൂര്‍: തിരൂര്‍ പുല്ലൂരില്‍ തെരുവ് നായ ആക്രമണം. നാല് പേര്‍ക്ക് കടിയേറ്റു. രണ്ട് കുട്ടികള്‍ക്കും, രണ്ട് മുതിര്‍ന്നവര്‍ക്കുമാണ് കടിയേറ്റത്. ഇവരുടെ പരുക്ക് ഗുരുതരമാണ്. രാവിലെ മദ്രസയില്‍ പോയി...

കണ്ണൂര്‍: തലശ്ശേരിയില്‍ ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി പാറായി ബാബു പിടിയില്‍. ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. ഇതോടെ കൃത്യത്തില്‍...

തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അര്‍ധരാത്രിയില്‍ പൂജ. പൂജാരിയില്‍ നിന്ന് എയര്‍ ഗണ്ണും കത്തിയും കോടാലിയും പൊലീസ് കണ്ടെത്തി. മുള്ളൂര്‍ക്കര സ്വദേശി സതീശനാണ് പൂജ നടത്തിയത്....

ഇടുക്കി: ഇടുക്കി നരക്കാനത്ത് വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുമ്പിടിയമാക്കല്‍ ചിന്നമ്മ ആന്റണിയുടെ മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. ഗ്യാസ് തുറന്നു വിട്ട് ചിന്നമ്മയെ കത്തിച്ചതാണെന്നാണ്...

error: Content is protected !!