NAATTUVAARTHA

NEWS PORTAL

പരപ്പന്‍ പൊയില്‍ വാടിക്കല്‍ പനക്കോട് തെക്കെ വേങ്ങാതറമ്മല്‍ ടി വി ആലിക്കുട്ടിമാസ്റ്റര്‍ (84) നിര്യാതനായി

താമരശ്ശേരി : പരപ്പന്‍ പൊയില്‍ വാടിക്കല്‍ പനക്കോട് തെക്കെ വേങ്ങാതറമ്മല്‍ ടി വി ആലിക്കുട്ടിമാസ്റ്റര്‍ (84) നിര്യാതനായി. ദീര്‍ഘ കാലം പനക്കോട് മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്നു. പുത്തൂര്‍, വെട്ടിഒഴിഞ്ഞതോട്ടം, വാവാട്, വലിയപറമ്പ് എന്നീ സ്‌കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. രാരോത്ത് സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ആയി വിരമിച്ചു. മുസ്ലിം ലീഗിന്റ പഞ്ചായത്,മണ്ഡലം ഭാരവാഹി, സീനിയര്‍ സിറ്റിസണ്‍ കൊടുവള്ളി പ്രസിഡന്റ്, കര്‍ഷക സംഘം പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

Read also: മുക്കം സ്വദേശിയുടെ സ്വര്‍ണം ജ്വല്ലറിയില്‍ മറന്നുവച്ചു; ഒരു വര്‍ഷത്തിന് ശേഷം അതേ ജ്വല്ലറിയില്‍ നിന്ന് തിരികെ ലഭിച്ചു

ഭാര്യ: ബീപാത്തു. മക്കള്‍: അഹമ്മദ് സലീം ടിവി (ദുബായ്),അഹമ്മദ് ഷാഫി (ദയ മെഡിക്കല്‍സ് താമരശ്ശേരി),റംല. മരുമക്കള്‍ സീന,പനച്ചിപറമ്പില്‍ മുഹമ്മദലി,ആരിഫ.

Read also: ടെറസില്‍ നിന്ന് കാല്‍വഴുതി കിണറില്‍ വീണ് പരിക്കേറ്റ നരിക്കുനി സ്വദേശി മരിച്ചു

മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 8.30 ന് പനക്കോട് ജുമാമസ്ജിദില്‍ നടക്കും.

Read also: വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; തലശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!