ബംഗളൂരു: അറുപത്തേഴുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാരിയെയും അവരുടെ ഭര്‍ത്താവിനെയും സഹോദരനെയും പൊലീസ് അറസ്റ്റുചെയ്തു. ബംഗളൂരുവിന് സമീപത്തെ ജെപി നഗറിലെ പുട്ടേനഹള്ളിയില്‍...
Day: November 25, 2022
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം കഴിക്കാന്‍ ക്യൂ നിന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ യുവാവിന് 12 വര്‍ഷം തടവും ഇതുപതിനായിരം രൂപ...
ഒരു പാമ്പ് ചെരുപ്പും കടിച്ചെടുത്തുകൊണ്ട് പാഞ്ഞുപോകുന്നതാണ് വീഡിയോ. ഒരു വീടിന് മുന്നിലേക്ക് ഇഴഞ്ഞുവരികയായിരുന്നു പാമ്പ്. പെട്ടെന്ന് വീട്ടിലുള്ള ആരോ ഇത് കാണുകയും ബഹളം വയ്ക്കുകയും ചെയ്യുകയാണ്. പാമ്പിനെ...
കൊച്ചി: കുടുംബ കലഹത്തെ തുടര്‍ന്ന് കൊച്ചിയില്‍ ട്രാന്സ്ജെന്റര് പങ്കാളിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ആക്രിക്കച്ചവടക്കാരനായ തമിഴ്നാട് സ്വദേശി മുരുകേശനാണ് കുത്തേറ്റത്. സംഭവത്തില്‍ ചെന്നൈ സ്വദേശി രേഷ്മയെ എറണാകുളം നോര്‍ത്ത് പൊലീസ്...
വടകര: റവന്യൂ ജില്ല സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അടക്കാതെരുവ് ജങ്ഷന് മുതല്‍ അഞ്ച് വിളക്ക്...
കല്‍പ്പറ്റ: കാട്ടാന മറിച്ചിട്ട തെങ്ങ് വീടിന് മുകളില്‍ വീണ് യുവതിക്ക് ഗുരുതര പരുക്ക്. ചെല്ലിമറ്റം സോഫിയയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. വയനാട് തൃശ്ശിലേരി മുത്തുമാരിയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയായിരുന്നു...
അമ്പലപ്പുഴ: ക്ഷേത്ര ദര്‍ശനത്തിനിടെ സ്കൂട്ടറില്‍ ലോക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് ശാസ്താംവിള പുത്തന്‍വീട്ടില്‍ സതീഷ് കുമാര്‍...
കാസര്‍കോട് : ചീമേനിയിലെ തുറന്ന ജയിലില്‍ നിന്നും ചാടി രക്ഷപ്പെട്ട തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മകളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തരം ശിക്ഷ അനുഭവിക്കുന്ന ഒലയമ്പാടി...
വിപുലമായ നിയമ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും സ്ത്രീകള്‍ക്ക് എതിരെ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധികുകയാണ്. 2000 മുതല്‍ നവംബര്‍ 25ന് യുഎന്നിന്റെ ആഭ്യമുഖ്യത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ദിനമായി ആചരിക്കുന്നു....
പട്ന: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തയാളെ നിസാര കുറ്റം നല്കി വിട്ടയച്ചതിനെതിരെ പ്രതിഷേധം. ബിഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. അഞ്ച് ഏത്തമിടലായിരുന്നു ഇയാള്‍ക്ക് ശിക്ഷയായി പഞ്ചായത്ത് വിധിച്ചത്. ആള്‍ക്കൂട്ടത്തിന്...