NAATTUVAARTHA

NEWS PORTAL

നടൻ നരേന് കുഞ്ഞ് പിറന്നു

നടന്‍ നരേനും ഭാര്യ മഞ്ജുവിനും ആണ്‍കുഞ്ഞു പിറന്നു. ഇന്‍സ്റ്റഗ്രാമിലൂടൊണ്
സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. കുഞ്ഞിന്റെ വിരലുകളുടെ ചിത്രം
പോസ്റ്റ് ചെയ്തു കൊണ്ടാണ് വീട്ടില്‍ പുതിയ അതിഥി എത്തിയ വിവരം അറിയിച്ചത്. നടന് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. ഇവര്‍ക്ക് തന്മയ എന്നൊരു മകള്‍ കൂടിയുണ്ട്. 2007ലായിരുന്നു നരേനും മഞ്ജുവും വിവാഹിതരാവുന്നത്.

Read also: ഹരിയാനയില്‍ മനുഷ്യശരീരഭാഗങ്ങളുമായി സ്യൂട്ട് കേസ് കണ്ടെത്തി

 

View this post on Instagram

 

A post shared by Narain Ram (@narainraam)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!