NAATTUVAARTHA

NEWS PORTAL

മൂന്നാര്‍ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരന്‍ കുത്തേറ്റ് മരിച്ചു; പ്രതി പിടിയില്‍

മൂന്നാര്‍: ഇടുക്കി മൂന്നാറില്‍ ആന സവാരി കേന്ദ്രത്തില്‍ ജീവനക്കാരന്‍ കുത്തേറ്റ് മരിച്ചു. തൃശൂര്‍ സ്വദേശി വിമലാണ്(32) മരിച്ചത്. പ്രതി  മണികണ്ഠനെ പൊലീസ് പിടികൂടി. ഇരുവരും മൂന്നാര്‍ മാട്ടുപെട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലെ ജീവനക്കാരാണ്. ആനയെ മാറ്റിക്കെട്ടിയതിന്റെ പേരിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Read also: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!