താമരശ്ശേരി: പരപ്പന്‍പൊയില്‍ പനക്കോട് മഹല്ല് മുതവല്ലി പുളിയാറക്കല്‍ പി സി അഹമ്മദ് ഹാജി(82) നിര്യാതനായി. ഭാര്യ റുഖിയ. മക്കള്‍: അബ്ദുല്‍ ഹകീം (കുവൈത്ത്), അബ്ദുല്‍ റസാഖ് (എസ്...
Day: November 26, 2022
സിഡ്നി: ഓസ്ട്രേലിയയില്‍ ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി 2500 പേര് വിവസ്ത്രരായി. ത്വക്ക് അര്‍ബുദത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് പിന്തുണ നല്‍കിയാണ് ഇത്രയുംപേര്‍ ഫോട്ടോഷൂട്ടിന് പോസ് ചെയ്തിരിക്കുന്നത്. യുഎസ് ഫോട്ടോഗ്രഫറായ സ്പെന്‍സര്‍...
കോഴിക്കോട്: പാത്രങ്ങള്‍ വില്ക്കാന് എത്തി കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാലക്കാട് സ്വദേശി കോഴിക്കോട് അറസ്റ്റില്‍. മാവൂര്‍ പൊലീസാണ് മങ്കര സ്വദേശി കാളിദാസനെ പീഡനശ്രമത്തിന് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാള്‍മെന്റ്...
സ്റ്റാര്‍ സിങ്ങറിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ശ്രീനാഥ് ശിവശങ്കരന് വിവാഹിതനായി. സംവിധായകന് സേതുവിന്റെ മകള്‍ അശ്വതിയാണ് വധു. ഫാഷന്‍ സ്റ്റൈലിസ്റ്റാണ് അശ്വതി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കൊച്ചിയില്‍...
തിരുവനന്തപുരം : നെടുമങ്ങാട് ആനാട് സുനിത കൊലക്കേസിലെ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്. സെപ്റ്റിക് ടാങ്കില്‍ കണ്ട ശരീരവശിഷ്ടം സുനിതയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. സുനിതയുടെ ശരീര അവശിഷ്ടങ്ങളും...
ബെയിജിങ്: ചൈനയില്‍ കൊവിഡ്-19 കുതിക്കുന്നു. പ്രതിദിനം രോഗികള്‍ വര്‍ധിക്കുന്നത് കൊണ്ട് നിയന്ത്രണം ശക്തിപ്പെടുത്തുന്നു. പ്രാദേശിക തലത്തില്‍ ലോക്ക്ഡൗണ്‍, കൂട്ട പരിശോധന, യാത്രാനിയന്ത്രണം എന്നിവ ഏര്‍പ്പെടുത്തി. പ്രതിദിന കൊവിഡ്...
കൊടുവള്ളി: കൈക്കൂലിക്കാര്‍ക്ക് മുന്നറിയിപ്പുമായി വിജിലന്‍സിന്റെ ബോധവല്‍ക്കരണ നാടകം. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ മേഷമിടുന്ന നാടകം പ്രധാന കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കൈക്കൂലിക്കാരനായിരുന്ന ഭാര്യാ പിതാവിന്റെും...
കൊല്ലങ്കോട്: വയോധികയുടെ കഴുത്തിലെ സ്വര്‍ണമാല ചെളി കളയാനെന്ന വ്യാജേന വാങ്ങി രാസവസ്തുവില്‍ മുക്കി തട്ടിപ്പുനടത്തിയ ബിഹാര്‍ സ്വദേശി അറസ്റ്റില്‍. രവികുമാര്‍ ഷായാണ് അറസ്റ്റിലായത്. തട്ടിപ്പിന് പിന്നാലെ രക്ഷപ്പെടാനുള്ള...
പാലക്കാട്: സൈക്കിള്‍ ദേഹത്ത് തട്ടിയതിന് ഭിന്നശേഷിക്കാരനായ 14കാരനെ അയല്‍വാസി ക്രൂരമായി മര്‍ദിച്ചു. കുട്ടിയുടെ തലക്കും ചെവിക്കും ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ അയല്‍വാസി അലി എന്നയാളെ തൃത്താല പൊലീസ്...
കൊല്ലം: ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം കടയ്ക്കല്‍ സ്വദേശി യൂസഫിനെതിരെയാണ് കേസ്. ഇയാള്‍ ഒളിവിലാണെന്ന്...