Naattuvaartha

News Portal Breaking News kerala, kozhikkode,

മോഹല്‍ലാലും പൂച്ചയും മുഖാമുഖം; ഒരു ക്യൂട്ട് ചിത്രം കാണാം

തന്റെ പ്രിയ വളര്‍ത്ത് പൂച്ചയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. പൂച്ച കുട്ടനൊപ്പം തലമുട്ടിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് ഫോട്ടോയില്‍ കാണാന്‍ സാധിക്കുക. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്.

Read also: പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്കൻ പിടിയിൽ

‘ഇത്ര ഇഷ്ടപ്പെട്ട ഒരു ഫോട്ടോ ഇട്ടിട്ടില്ല ലാലേട്ടന് പൊന്‍തൂവല്‍ കൂടി, സമ്മര്‍ ഇന്‍ ബത്ലഹേമിലെ പൂച്ചയാണോ ലാലേട്ടാ, പുലിയും പൂച്ചയും ഒറ്റ ക്ലിക്കില്‍, സിംഹവും പൂച്ചയും ഒറ്റ ഫ്രെയിമില്‍’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Read also: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്;12 കോടി 68 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!