Naattuvaartha

News Portal Breaking News kerala, kozhikkode,

മാവേലിക്കരയില്‍ ഗര്‍ഭിണിയായ യുവതി മരിച്ച നിലയില്‍

മാവേലിക്കര: വെട്ടിയാര്‍ ക്ഷേത്രത്തിന് സമീപം ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടിയാര്‍ സ്വദേശിനി സ്വപ്ന (40)യാണ് മരിച്ചത്. കിണറില്‍ വീണ് മരിച്ച നിലയിലായിരുന്നു.

Read also: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു; ഏഴാം ക്ലാസുകാരനെതിരെ പോക്‌സോ കേസ്

മാനസിക അസ്വാസ്ഥമുള്ള ബന്ധുവിനൊപ്പമാണ് സ്വപ്‌നയും മകളും താമസിച്ചിരുന്നത്. ഒന്‍പത് മാസം ഗര്‍ഭിണിയാണ് മരിച്ച സ്വപ്‌ന. ഭര്‍ത്താവ് സൈനികനാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!