Naattuvaartha

News Portal Breaking News kerala, kozhikkode,

13 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 14 വര്‍ഷം തടവ്

കാഞ്ഞങ്ങാട് 13 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിയെ 14 വര്‍ഷം തടവിന് ശിക്ഷിച്ചു. പനയാല്‍ എച്ച് കൃഷ്ണനെയാണ് (46) ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി ജഡ്ജ് സി സുരേഷ് കുമാര്‍ വിവിധ വകുപ്പുകളിലായി 14 വര്‍ഷം സാധാരണ തടവിനും 40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടുതല്‍ തടവ് അനുഭവിക്കണം.

Read also: ആംബുലൻസിന്റെ ​ഗ്ലാസ് ഇളക്കിമാറ്റി മൊബൈൽ കവർന്നു

2018 ഡിസംബറിലാണ് സംഭവം. ആണ്‍കുട്ടിയെ വീടിനുസമീപത്തുള്ള
കുഴിയിലേക്ക് വലിച്ചുകൊണ്ടുപോയി അതിക്രമം നടത്തിയതായാണ് കേസ്.

Read also: മോഹല്‍ലാലും പൂച്ചയും മുഖാമുഖം; ഒരു ക്യൂട്ട് ചിത്രം കാണാം


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!