കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്
പാലക്കാട്: പാലക്കാട് പറമ്പിക്കുളം ഒറവന്‍പാടി കോളനിയില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ക്ക് പരിക്ക്. അയ്യപ്പന്റെ മകന് പഴനിസ്വാമിയെ (47) ആണ് കാട്ടുപോത്തിനെ ആക്രമണിച്ചത്. പഴനിസ്വാമിയുടെ തലയ്ക്കാണ് പരുക്കേറ്റത്. റേഷന്‍ കടയില്‍ നിന്ന് മടങ്ങുന്ന സമയത്തായിരുന്നു സംഭവം.
Read also: ട്രെയിനില്‍ നിന്നും ഇറങ്ങവേ ട്രാക്കിലേക്ക് വീണ യുവതിയും കൈക്കുഞ്ഞും അദ്ഭുതകരമായി രക്ഷപ്പെട്ടു