Naattuvaartha

News Portal Breaking News kerala, kozhikkode,

കോഴിക്കോട് പ്രായപൂർത്തിയാവാത്ത കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് പീഡനത്തിനിരയാക്കി; മുത്തങ്ങ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: ജോലി വാഗാദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മുത്തങ്ങ സ്വദേശിയെ കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. അഹ്നാസ് അണ് പിടിയിലായത്. നവംബറിലാണ് കേസിനാസ്പദമായ സംഭവം.

Read also: 13 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 14 വര്‍ഷം തടവ്

വീടുവിട്ടിറങ്ങി കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയ കുട്ടിയെ പരിചയപ്പെട്ട അഹ്നാസ് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോവുകയും വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!