Naattuvaartha

News Portal Breaking News kerala, kozhikkode,

കരുവന്‍പൊയില്‍ പേരൂര്‍ ദേവകി അമ്മ (78) അന്തരിച്ചു; സഞ്ചയനം ശനിയാഴ്ച

കൊടുവള്ളി: കരുവന്‍പൊയില്‍ പേരൂര്‍ ദേവകി അമ്മ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍ നായര്‍. മക്കള്‍: പി.വസന്ത കുമാരി, പി.രാമചന്ദ്രന്‍ , പി.ബിജി ( കൊടുവള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മരുമക്കള്‍: പി.വി.വേലായുധന്‍ നായര്‍ (വിമുക്തഭടന്‍), വിമല കുമാരി, പി.ക്ഷീരസാഗരന്‍. സഞ്ചയനം ശനിയാഴ്ച.

Read also: മാനന്തവാടിയില്‍ കാറിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു; മരിച്ചത് കേളകം സ്വദേശി മാത്യു

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!