Naattuvaartha

News Portal Breaking News kerala, kozhikkode,

ബട്ടണ്‍ രൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. ബട്ടണ്‍ രൂപത്തിലാക്കി ട്രോളിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നും വന്ന കാസര്‍കോട് സ്വദേശി മുഹമ്മദാണ് പിടിയിലായത്. 140 ഗ്രാം സ്വര്‍ണം നാല് ബട്ടന്‍സുകളുടെ രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്.

Read also: മതില്‍ കെട്ടുന്നതിനെച്ചൊല്ലി തര്‍ക്കം; യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!