Naattuvaartha

News Portal Breaking News kerala, kozhikkode,

താമരശ്ശേരി മാടത്തില്‍ പരേതനായ രാഘവന്റെ ഭാര്യ വിളയാറചാലില്‍ ജാനകി (88) നിര്യാതയായി

താമരശ്ശേരി മാടത്തില്‍ പരേതനായ രാഘവന്റെ ഭാര്യ വിളയാറചാലില്‍ ജാനകി (88) നിര്യാതയായി. മക്കള്‍: പരേതനായ സഹദേവന്‍, കോമള, ശോഭന, രാജേന്ദ്രന്‍. മരുമക്കള്‍: റീന, ഗോപാലന്‍, ബാലന്‍, ബീന. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് മാടത്തില്‍ തറവാട് സ്മശാനത്തില്‍.

Read also: താമരശ്ശേരിയിലെ മാളില്‍ സിനിമ കാണാനെത്തിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റില്‍


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!