എളേറ്റില്‍ അണ്ടിക്കുണ്ടില്‍ പരേതനായ മൊയ്തീന് കുഞ്ഞിഹാജിയുടെ ഭാര്യ മറിയോമ്മ ഹജ്ജുമ്മ(85) നിര്യാതയായി
എളേറ്റില്‍: എളേറ്റില്‍ അണ്ടിക്കുണ്ടില്‍ പരേതനായ മൊയ്തീന് കുഞ്ഞിഹാജിയുടെ ഭാര്യ മറിയോമ്മ ഹജ്ജുമ്മ(85) നിര്യാതയായി. മക്കള്‍: സെയ്തുമുഹമ്മദ് ഹാജി, നാസര്‍ ഹാജി (വൈസ് പ്രസിഡന്റ്, എളേറ്റില്‍ മര്‍കസ് വാലി ), സുഹറ, ലൈല. മരുമക്കള്‍: ശറഫുദീന് കൊട്ടവള്ളി, മൊയ്തീന് നെല്ലാങ്കണ്ടി, സോഫിയ പറങ്കിച്ചാല്, ആയിശ കുറ്റിക്കാട്ടൂര്‍.
Read also: ആത്മീയഗുരു ചമഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി; വടകര സ്വദേശി അറസ്റ്റില്‍
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് എളെറ്റില് ടൗണ്‍ ജുമാ മസ്ജിദിലും 4.30 ന് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിലും.