Naattuvaartha

News Portal Breaking News kerala, kozhikkode,

സൗദിയിലുണ്ടായ വാഹനാപകടത്തിൽ കത്തറമ്മൽ സ്വദേശി മരിച്ചു

സൗദിയിലുണ്ടായ വാഹനാപകടത്തിൽ കത്തറമ്മൽ സ്വദേശി മരിച്ചു.  കത്തറമ്മൽ കുരുടൻചാൽ അബ്ദുൽ അസീസ് (63) ആണ് മരിച്ചത്.

റിയാദിൽ നിന്ന് 250 കിലോമീറ്റര്‍ അകലെ മദീന ഹൈവേയിലെ അൽ ഗാത്തിൽ എന്ന സ്ഥലത്താണ് അപകടം നടന്നതെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!