Naattuvaartha

News Portal Breaking News kerala, kozhikkode,

കൂടരഞ്ഞി വീട്ടിപ്പാറ വാതല്ലൂര്‍ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ( 83) നിര്യാതയായി

കൂടരഞ്ഞി :വീട്ടിപ്പാറ വാതല്ലൂര്‍ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ( 83) നിര്യാതയായി. മക്കള്‍: മോളി, ലൂസി, പരേതനായ ജോര്‍ജ്, തോമസ്, മേരി, അന്നമ്മ, റീന, സെലിന്‍. മരുമക്കള്‍: ജോസുകുട്ടി ചുരപ്പുഴ, തങ്കച്ചന്‍ പല്ലാട്ട്, മോളി ടീച്ചര്‍ ( കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പര്‍) രാജു ചേനാപറമ്പില്‍, സിബി കൈലാത്ത്, പയസ് പടക്കേക്കുന്നേല്‍, ജോജി കിഴക്കേപ്പറമ്പില്‍.

Read also: മേപ്പയ്യൂര്‍ കൂനംവള്ളിക്കാവിലെ ദീപക്കിന്റെ തിരോധനം; അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന്

സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് 5.30 ന് വീട്ടില്‍ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യാന്‍ പള്ളി സെമിത്തേരിയില്‍


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!