പുതുപ്പാടി: പുഴംകുന്നുമ്മല്‍ യു പി രാഘവൻ (63) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: പി ആർ രാകേഷ്, (മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്), രഞ്ജിത്ത്. മരുമകള്‍: ശ്രുതി...
Day: December 22, 2022
തുര്‍ക്കി :വയറുവേദനയുമായി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൗമാരക്കാരന്റെ വയറ്റില്‍ കണ്ടെത്തിയത് മൂന്നടി നീളമുള്ള ചാര്‍ജിംഗ് കേബിള്‍. കടുത്ത ഛര്‍ദ്ദിയുമായാണ് 15 വയസ്സുള്ള കുട്ടിയെ ദിയര്‍ബക്രിലെ ആശുപത്രിയില്‍ എത്തിച്ചത്....
കോഴിക്കോട്: ഓപ്പറേഷന് സുഭിക്ഷയുടെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടത്തി. സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ മറിച്ച് വില്‍ക്കുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന....
മലപ്പുറം: ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികപ്രദര്‍ശനം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി ഷിഹാബുദ്ദീനാണ് (34) പിടിയിലായത്. ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ച്...
ഫറോക്ക്: വിദേശമദ്യം കയറ്റിവന്ന ചരക്കുലോറിയില്‍നിന്ന് പഴയപാലത്തില്‍ മദ്യക്കുപ്പികള്‍ വീണ സംഭവത്തില്‍ ലോറിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ഇതുപ്രകാരം ലോറി ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഫറോക്ക്...
ആലപ്പുഴ: ദേശീയ സൈക്കിള്‍ പോളോയില്‍ മത്സരിക്കാന്‍ നാഗ്പൂരില്‍ എത്തിയ മലയാളി പെണ്‍കുട്ടി മരിച്ചു. ആലപ്പുഴ കക്കയം സ്വദേശിനി നിദ ഫാത്തിമയാണ് (10) മരിച്ചത്. ദേശീയ സബ് ജൂനിയര്‍...
മാവൂര്‍: മാവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ പുതുതായി സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പിടിഎ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ...
കോഴിക്കോട് : കോഴിക്കോട് -മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലം പ്രവൃത്തി അന്തിമഘട്ടത്തിലെത്തി. പാലത്തിന്റെ മപ്രം ഭാഗത്ത് നടക്കുന്ന അവസാന ഘട്ട കോണ്‍ക്രീറ്റ് സൈറ്റ് പി.ടി.എ...
പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളിയെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലാണ് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിലുണ്ടായിരുന്ന രേഖകളില്‍...
അഞ്ചല്‍: കൊല്ലത്ത് യുവഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇ.എന്‍.ടി. ക്ലിനിക് ഉടമ ഡോ. അരവിന്ദിന്റെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദിനെ (30)യാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അഞ്ചല്‍ അഗസ്ത്യക്കോട്ടുള്ള...