Naattuvaartha

News Portal Breaking News kerala, kozhikkode,

പള്ളിപ്പുറം വാടിക്കൽ അൽഖോബാർ മുഹമ്മദിന്റെ ഭാര്യ സുബൈദ(58) നിര്യാതയായി. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 ന്

താമരശ്ശേരി: പള്ളിപ്പുറം വാടിക്കൽ അൽഖോബാർ മുഹമ്മദിന്റെ ഭാര്യ സുബൈദ (58) നിര്യാതയായി. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 ന് ഒതയോത്ത് ജുമാ മസ്ജിദിൽ. മക്കൾ: ഷംശുദ്ധീൻ(നെസ്റ്റ് കർട്ടൻ), റിയാസ്, അസ്കർ, അസ്മ. മരുമകൻ; ശിഹാബ് കൂടത്തായി.

Read Also കോവിഡാനന്തര പ്രശ്നങ്ങൾക്കായി മർകസ് നോളജ് സിറ്റിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!