Naattuvaartha

News Portal Breaking News kerala, kozhikkode,

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; മൂന്ന് പേർ കുഴഞ്ഞു വീണു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇളബ സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂന്ന് കുട്ടികള്‍ കുഴഞ്ഞു വീണു. ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെല്ലാം സഹവാസ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്.

Read also: ഭര്‍ത്താവിന്റെ മരണ വാര്‍ത്തയറിഞ്ഞ് ഹൃദയവേദനയാല്‍ ഭാര്യയും മരിച്ചു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!