ബെംഗുളുരു: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ കന്നട നടനും ആക്ടിവിസ്റ്റുമായ ചേതന്‍ കുമാറിന് ബെംഗുളുരുവിലെ പ്രാദേശിക കോടതി ജാമ്യം അനുവദിച്ചു. ഹിന്ദുത്വം കെട്ടിപടുത്തിരിക്കുന്നത് നുണകളില്‍ എന്ന് ട്വീറ്റ്...
Year: 2023
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതോടെ വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു മണ്ഡലത്തിലെ ജനപ്രതിനിധി അയോഗ്യനായാലോ മരണപ്പെട്ടാലോ 6 മാസത്തിനകം അവിടെ ഉപതെരഞ്ഞെടുപ്പ് നടത്തണം എന്നാണ്...
തിരുവനന്തപുരം: രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ സംഭവം രാജ്യത്തെ ഭരണഘടനാ മൂല്യങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കുമെതിരെയുള്ള വെല്ലുവിളിയായി കാണാനേ കഴിയൂ എന്ന് മന്ത്രി...
മുക്കം: രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനപാത ഉപരോധിച്ചു. മുക്കം പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി....
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച മുതല്‍ പൂര്‍ണമായി പുതിയ ബ്ലോക്കിലേക്ക്. ശനിയാഴ്ച രാവിലെ 10 മണിയോടെ കാഷ്വാലിറ്റിയിലെ രോഗികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപം...
കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചതിനെതിരായ കേസില്‍ കേരള ഗവര്‍ണര്‍ ആരിഫ് ഖാന് തിരിച്ചടി. നടപടി ചട്ടവിരുദ്ധമെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് കേരള സര്‍വകലാശാല...
കൊടുവള്ളി: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച സിറാജ് ഫ്‌ളൈഓവര്‍ പദ്ധതി അട്ടിമറിക്കാനുള്ള എം.കെ മുനീര്‍ എംഎല്‍എയുടെ നീക്കം അപലപനീയമാണെന്ന് എല്‍ഡിഎഫ് നഗരസഭാ കമ്മിറ്റി....
കോടഞ്ചേരി: കൂരോട്ടുപാറ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാവുന്നു. കൂരോട്ടുപാറ, മുണ്ടൂര് പ്രദേശങ്ങളിലാണ് കാട്ടാനകള്‍ കൃഷിയിടത്തിലെത്തി വ്യാപക നാശനഷ്ടം വരുത്തുന്നത്. നേരത്തെ രാത്രിയില്‍ കൃഷിയിടത്തിലെത്തിയിരുന്ന കാട്ടാനകള്‍ ഇപ്പോള്‍ വൈകിട്ടോടെ...
തിരുവനന്തപുരം: പട്ടാപ്പകല്‍ പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്നു. വ്യാഴാഴ്ച വൈകുന്നേരം കണിയാപുരത്തുള്ള എസ്ബിഐ പള്ളിപ്പുറം ശാഖയുടെ മുന്നില്‍വച്ചാണ് കവര്‍ച്ച നടന്നത്. ഇന്ത്യന്‍...
തൃശൂര്‍: മൈസുരുവിലെ ജോലിസ്ഥലത്ത് മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഊരകം സ്വദേശി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തി. കരുവന്നൂര്‍...