NAATTUVAARTHA

NEWS PORTAL

Month: January 2023

ഗുജറാത്ത്: ബലാത്സംഗക്കേസില്‍ ആസാറാം ബാപ്പുവിന് ജീവപര്യന്തം. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ സൂറത്ത് സ്വദേശിനിയായ ശിഷ്യയെ മൊട്ടേരയിലെ ആശ്രമത്തില്‍ വെച്ച് ആസാറാം ബാപ്പു പലതവണ പീഡിപ്പിച്ചെന്ന...

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും ദിലീപിനെ പിന്തുണച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. ദിലീപ് കുറ്റവാളിയാണെന്ന് നിങ്ങളെല്ലാം തീരുമാനിച്ചു എന്നും കോടതിയില്‍ കുറ്റം തെളിഞ്ഞാല്‍ മാത്രമേ ദിലീപ് കുറ്റവാളിയാണെന്ന്...

കര്‍ണാടക: ചിക്കമംഗളൂരുവില്‍ പശു ഇറച്ചി കൈവശം വച്ചതിന് യുവാവിന് ക്രൂര മര്‍ദ്ദനം. അസം സ്വദേശിയെയാണ്  മര്‍ദ്ദിച്ചത്. ഇറച്ചിയുമായി പോവുകയായിരുന്ന അസം സ്വദേശിയെ മൂന്ന് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍...

തിരുവനന്തപുരം: കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയവര്‍ മടങ്ങിയെത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനം കന്യാകുമാരി...

മാര്‍ഷല്‍ ആര്‍ട്‌സിലെ തന്റെ പ്രാവീണ്യം തെളിയിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കയ്യിലുള്ള ഉപകരണം കൊണ്ട് യുവതി അനായാസേന മെഴുകുതിരികള്‍ കെടുത്തുന്നതും...

ഇടുക്കി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാച്ചറുടെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍. കൂടാതെ ഇടുക്കി കാട്ടാന ആക്രമണത്തില്‍ മരിച്ച...

പുതുപ്പാടി : ഒടുങ്ങാക്കാട് വള്ളിക്കെട്ടുമ്മല്‍ മുഹമ്മദ് (55)നിര്യാതനായി. പരേതനായ കുട്ടിചേക്കുവിന്റെയും, റുക്കിയയുടെയും മകനാണ്.ഭാര്യ :സാബിറ. മക്കള്‍ :ഷഫാന, ഷാന, ഷഹാമ, സന മരുമക്കള്‍ :ഷഫീക് നെരോത്ത്, ഇസ്ഹാക് കൈതപോയില്‍. മയ്യിത്ത്...

പാലക്കാട്: മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങിയതായി സംശയം. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വളര്‍ത്ത് നായയെ ആക്രമിച്ചു കൊന്നത് പുലി ആണെന്നും തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും...

ഇടുക്കി: പിഎച്ച്ഡി വിവാദത്തില്‍ വിശദീകരണവുമായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. സംഭവിച്ചത് മനുഷ്യസഹജമായ തെറ്റാണെന്നും ചിന്ത ഇടുക്കിയില്‍ മാധ്യങ്ങളോട് പ്രതികരിച്ചു.'തെറ്റ് ചൂണ്ടികാട്ടിയവര്‍ക്ക് ഹൃദയം നിറഞ്ഞ് നന്ദി...

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം...

error: Content is protected !!