NAATTUVAARTHA

NEWS PORTAL

Day: January 1, 2023

പത്തനംതിട്ട : ശബരിമല പാതയില്‍ ളാഹയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. 15 പേര്‍ക്ക് പരിക്കേറ്റു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം. പമ്പയില്‍ നിന്ന് തിരുവനന്തപുരത്തെക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്....

വയനാട്: പിണങ്ങോട് പുഴക്കലില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി. പടിഞ്ഞാറത്തറ സ്വദേശികളായ രണ്ട് പേര്‍ സഞ്ചരിച്ച ക്വാളിസ് കാറാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ കാര്യമായ പരിക്കുകളില്ലാതെ...

കോവളം: കോവളം മായക്കുന്ന് പരിസരത്ത് ഹോട്ടല്‍ മുറിയെടുത്ത് മയക്കുമരുന്ന് കച്ചവടം നടത്താന്‍ ശ്രമിച്ച യുവതിയടക്കമുള്ള മൂന്ന് പേരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. ചാക്ക ഐടിഐക്ക് സമീപം...

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ ഭക്ഷ്യവിഷബാധയേറ്റ് എഴുപതോളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മാമോദിസ ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് പരാതി.മല്ലപ്പള്ളിയില്‍ സെന്റ് തോമസ്...

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വെളിച്ചെണ്ണ മില്ലിന് തീപ്പിടിച്ചു. കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുളള വെളിച്ചെണ്ണ മില്ലിനാണ് തീപ്പിടിച്ചത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണക്കാനായത്. നാല്...

ചെന്നൈ: പുതുവത്സരാഘോഷത്തിനിടെ പാമ്പുകടിയേറ്റ് യുവാവിന് ദാരുണാന്ത്യം. മണികണ്ഠന്‍ എന്നയാളാണ് പാമ്പുകടിയേറ്റ് മരിച്ചത്. തമിഴ്‌നാട്ടിലെ കടലൂരാണ് സംഭവം. മദ്യലഹരിയിലായിരുന്ന മണികണ്ഠന്‍ വിഷപാമ്പിനെയെടുത്ത് ആളുകള്‍ക്ക് മുന്നില്‍ അഭ്യാസം നടത്തുന്നതിനിടെയാണ് കടിയേറ്റത്....

കൊരട്ടി: ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ വിറ്റഴിക്കാന്‍ സൂക്ഷിച്ച എംഡിഎംഎ മേലൂരില്‍നിന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കുന്നപ്പിള്ളി ദേവരാജഗിരിയിലെ ചക്കാലക്കല്‍ വീട്ടില്‍ ഷാജി (59) എന്ന ബോംബെ തലയന്‍...

തൃശൂര്‍: ഇന്‍സ്റ്റാഗ്രാം മുഖേന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് നഗ്‌ന ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോഡ് ചെയ്ത് വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. കടങ്ങോട്...

ചണ്ഡീഗഢ്: ലൈംഗീക പീഡനാരോപണം ഉയര്‍ന്നതിന് പിന്നാലെ രാജി വെച്ച് ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ്. യുവ അത്‌ലറ്റിക്‌സ് പരിശീലകയാണ് മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍...

തിരുവനന്തപുരം: 58കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40000 രൂപ പിഴയും 16 വര്‍ഷം കഠിനതടവിനും ശിക്ഷ വിധിച്ചു. കാരോട് അയിര ചെങ്കവിള വാറുവിളാകത്തുവീട്ടില്‍ രഞ്ജിത്താണ് പ്രതി. പിഴ...

error: Content is protected !!