NAATTUVAARTHA

NEWS PORTAL

Day: January 4, 2023

താമരശ്ശേരി: താമരശ്ശേരി സ്വദേശി ദുബായിയിൽ നിര്യാതനായി. കുടുക്കിൽ ഉമ്മാരം വടക്കേപറമ്പിൽ താമസിക്കുന്ന കരിമ്പാലക്കുന്ന് അഷറഫ് (51) ആണ് ദുബായിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്. ഹോട്ടൽ ജീവനക്കാരനായിരുന്നു...

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലെ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം കേരളത്തിന്റെ മതേതര സാമൂഹികതയോടുള്ള വെല്ലുവിളിയാണെന്ന് എസ്. വൈ. എസ്. സ്വാഗതഗാനത്തിലെ വരികളോട് ഒരുനിലക്കും നീതി പുലര്‍ത്തുന്നതായിരുന്നില്ല ദൃശ്യാവിഷ്‌കാരം....

താമരശ്ശേരി: ചുരത്തില്‍ അഭിഭാഷകന് വെട്ടേറ്റു. വയനാട് കല്‍പ്പറ്റ മണിയംകോട് സാകേത് വീട്ടില്‍ ദിനേശ്കുമാറിന്റെ മകന്‍ സച്ചിനാണ് വെട്ടേറ്റത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സച്ചിനെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു. ഇന്ന്...

കൊടുവള്ളി: അധികാര കൈമാറ്റത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു തോമസ് കളത്തൂര്‍(കോണ്‍ഗ്രസ്), വൈസ് പ്രസിഡണ്ട് സെലീന സിദ്ധിക്കലി(ലീഗ്), ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് പി...

ഡല്‍ഹി: സഹയാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ യാത്രക്കാരന് എയര്‍ ഇന്ത്യ 30 ദിവസത്തെ നിരോധനമേര്‍പ്പെടുത്തി. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന...

പാലക്കാട്: എറണാകുളത്ത് നിന്നും ബിലാസ്പൂരിലേക്ക് പോവുന്ന പാലക്കാട് കഞ്ചിക്കോട് ട്രെയിനില്‍ തീപിടുത്തം. ബിലാസ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലെ എ.സി. A2 കംപാര്‍ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് 12...

ദില്ലി: യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ ശ്വാസകോശത്തില്‍ അണുബാധയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനില സംബന്ധിച്ച...

തൃശൂര്‍: സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കാത്തതിനാല്‍ തൃശൂരില്‍ സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് മരിച്ചത്. സംഭവത്തില്‍ വലപ്പാട് സ്വദേശിയായ ഹബീബ് അറസ്റ്റിലായി....

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ക്രിസ്മസ് പുതുവത്സര സീസണില്‍ സഞ്ചാരികള്‍ ഒഴുകിയെത്തി. ജില്ലയിലെ വിവിധ വിനേദ സഞ്ചാര കേന്ദ്രങ്ങളില്‍ 1.22 ലക്ഷം സഞ്ചാരികളാണ് എത്തിയത്. 61.83 ലക്ഷം രൂപ...

കോഴിക്കോട് : 61ാമത് സംസ്ഥന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനം ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോണോആക്ടില്‍ മത്സരിച്ചവരില്‍ അഞ്ച് പേര്‍ക്കും എ ഗ്രേഡ്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി നൗശാദിന്...

error: Content is protected !!