Naattuvaartha

News Portal Breaking News kerala, kozhikkode,

ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദില്ലി: യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ ശ്വാസകോശത്തില്‍ അണുബാധയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Read Also: പെരുമ്പാവൂരില്‍ ബൈക്ക് ബസിൽ ഇടിച്ച് യുവാവ് മരിച്ചു

 

 

 

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!