NAATTUVAARTHA

NEWS PORTAL

Day: January 10, 2023

കൊടുവള്ളി:  കരുവമ്പൊയിൽ കൊളപ്പുറത്ത് അബ്ദുൽ വഹാബ് (83) നിര്യാതനായി. ഭാര്യ: പി.ടി. ഫാത്തിമ. മക്കൾ : മുഹമ്മദ് അസ്ലം, അബ്ദുസ്സമദ്, ബഷീർ അഹ്മദ്, ആബിദ് എ വഹാബ്,...

  മെഡിക്കല്‍ കോളേജ്: ജീവ കാരുണ്യ മേഖലയില്‍ മികച്ച സാന്നിധ്യമായ സഹായി വാദിസലാം സംഘടിപ്പിച്ച വളന്റിയര്‍ അസംബ്ലി സമാപിച്ചു. മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹായിയുടെ ഏറ്റവും...

തൃശ്ശൂര്‍: ഗര്‍ഭനിരോധന ഉറയില്‍ ദ്രവരൂപത്തില്‍ 54 ലക്ഷത്തിന്റെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം വേങ്ങാട് മണികണ്ഠന്‍ (35) ആണ് അറസ്റ്റിലായത്. പരശുറാം എക്‌സ്പ്രസില്‍...

നാദാപുരം: കക്കംവള്ളിയിലെ ചെരുപ്പ് കടയുടെ ഗോഡൗണില്‍ വന്‍തീപിടിത്തം. പഴയ എക്സൈസ് ഓഫീസ് സമീപത്തെ ജാക്ക് കോസ്റ്റര്‍ ചെരുപ്പ് കടയുടെ മുകള്‍ നിലയിലെ ഗോഡൗണിനാണ് തീപിടിച്ചത്. ഒതയോത്ത് അജ്മലിന്റെ...

കൊച്ചി: ഇന്ന് എണ്‍പത്തി മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ യേശുദാസിന് പിറന്നാള്‍ ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും. തലമുറകള്‍ പകര്‍ന്നെടുക്കുന്ന ഗന്ധര്‍വനാദം. ലോകമെമ്പാടുമുള്ള മലയാളികള്‍ ദിവസത്തില്‍...

ഗോവ: മോസ്‌കോ-ഗോവ ചാര്‍ട്ടേഡ് വിമാനത്തില്‍ ബോംബ് ഭീഷണി. വിമാനത്തില്‍ നിന്നും യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തി. പോലീസ്, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ്, പ്രാദേശിക ഭരണ സംവിധാനങ്ങള്‍, എന്നിവരുടെ...

മലപ്പുറം: കുടുംബ കോടതി പരിസരത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മേലറ്റൂര്‍ സ്വദേശി റൂബീനയെ(37)ആണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റൂബീനയുടെ ഭര്‍ത്താവ് മന്‍സൂര്‍...

ബെംഗളൂരു: ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന മെട്രോ തൂണ്‍ തകര്‍ന്ന് വീണ് സ്‌കൂട്ടര്‍ യാത്രക്കാരായ  അമ്മയും കുഞ്ഞും മരിച്ചു.രണ്ട് പേര്‍ മരിച്ചു. 28 കാരിയായ തേജസ്വി എന്ന യുവതിയും രണ്ടര...

പാലക്കാട്: വിവാഹമോചനത്തിന് കുടുംബകോടതിയിലെത്തിയ യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ചു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാവിലെ 11ന് ഒറ്റപ്പാലത്തെ കോടതി പരിസരത്താണ് സംഭവം. മുന്‍ ഭര്‍ത്താവ് രഞ്ജിത്താണ്...

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഹോബ നഗരത്തില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് സംഭവത്തില്‍ 21കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 21 വയസ്സുകാരനായ സാഹില്‍ ആണ് കുട്ടിയെ ലൈംഗിക അതിക്രമം...

error: Content is protected !!