NAATTUVAARTHA

NEWS PORTAL

Day: January 12, 2023

തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മാത്രമായിരിക്കണം എല്ലാവരുടെയും ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മൂന്നര വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട...

കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. മാനന്തവാടി പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (50) എന്ന സാലുവാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കൃഷിയിടത്തില്‍...

ഹരിയാന: ഗ്യാസ് പൊട്ടിതെറിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം. ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലാണ് സംഭവം. പാചകം ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. മരിച്ചവരില്‍ നാലു...

കൊല്ലം :  പട്ടാപ്പകല്‍ ക്ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.മീയ്യണ്ണൂര്‍ ശാന്തിപുരം കല്ലുവിള വീട്ടില്‍ ഇര്‍ഫാന്‍ എന്ന ഷെഫീക്ക് , കൊട്ടറ മുണ്ടപ്പള്ളിയില്‍...

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐ വിജിലന്‍സ് പിടിയില്‍. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ സബ്ഇന്‍സ്‌പെക്ടര്‍ നസീറാണ് 2000 രൂപയും വിദേശമദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ പിടിയിലായത്. വാഹനാപകടവുമായി ബന്ധപ്പെട്ട പരാതിയില്‍...

മനന്തവാടി: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. മാനന്തവാടി വാളാട് പുതുശ്ശേരി വെള്ളാരംകുന്നിലാണ് ആക്രമണമുണ്ടായത്. പള്ളിപ്പുറത്ത് സാലുവിനാണ് കടുവയുടെ കടിയേറ്റത്.ഇയാളെ ആദ്യം വയനാട് മെഡിക്കല്‍...

കരിപ്പൂര്‍: ജനുവരി 15 മുതല്‍ കരിപ്പൂരില്‍ റണ്‍വേ ഭാഗികമായി അടച്ചിടും.റണ്‍വേ ബലപ്പെടുത്തുന്ന ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ആറു മാസത്തോളം പകല്‍ സമയത്ത് വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. രാവിലെ 10...

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് ഇടപെടാറില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയായപ്പോള്‍ പോലും രണ്ടാമത്തെ കക്ഷി എന്ന നിലയില്‍...

കൊച്ചി: കളമശ്ശേരിയില്‍ നിന്ന് 500 കിലോ പഴകിയ ഇറച്ചി പിടികൂടി. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടില്‍ നിന്നാണ് ഇറച്ചി പിടികൂടിയത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു...

മലപ്പുറം: കത്തി കാണിച്ച് 12 വയസുകാരനെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഏഴു വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ഡൗണ്‍ഹില്‍ മുരിങ്ങാത്തൊടി...

error: Content is protected !!