കുന്ദമംഗലം: കഞ്ചാവ് കടത്തുകയായിരുന്ന കാര്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് 25 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടുപേരെ ചേവായൂര്‍ പോലീസും ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്ന് അറസ്റ്റ്...
Day: January 17, 2023
ഭദ്രന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 'സ്ഫടികം' തിയേറ്ററുകളില്‍ ഒരിക്കല്‍ക്കൂടി റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി 9നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k...
കണ്ണൂര്‍ : പാനൂര്‍ മനേക്കരയില്‍ മാരക ആയുധങ്ങളുമായി യുവാവ് പിടിയില്‍. പൊന്നയം വെസ്റ്റ് സ്വദേശി അശ്വന്ത് ആണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.പാനൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം...
വാണിമേല്‍: വിലങ്ങാട് ഇന്ദിര നഗറിലെ മൂന്നര ഏക്കര്‍ സ്ഥലത്ത് തീപിടുത്തം. അട്ടിക്കവലയ്ക്ക് സമീപം തോപ്പനാം കണ്ടി അമ്മദിന്റെ പറമ്പിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വിലങ്ങാട്...
മണ്ണാര്‍ക്കാട്: മധ്യവയസ്ക്കനെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചന്തപ്പടി പള്ളിക്കുന്നിലെ കോര്‍ട്ടേഴ്സില്‍ വാടകയ്ക്കു താമസിക്കുന്ന കുന്തിപ്പുഴ കൊളക്കാടന്‍ ഹംസയുടെ മകള്‍ മറിയയുടെ ഭര്‍ത്താവ് അബ്ദുല്ല (60)...
കണ്ണൂര്‍: തനിച്ച് താമസിക്കുന്ന വയോധികയുടെ വീടിന് അജ്ഞാതര്‍ തീവച്ചു. വീട് കത്തുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ വീട്ടുടമ ശ്യാമള തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അടുത്തവീട്ടുകാര്‍ ഓടിയെത്തിയാണ് ഫയര്‍ഫോഴ്സിനെ...
പത്തനംതിട്ട: റാന്നിയില്‍ ബണ്ട് പാലം നിര്‍മാണത്തിനായുള്ള കോണ്‍ക്രീറ്റ് തൂണില്‍ കമ്പിക്ക് പകരം തടി ഉപയോഗിച്ചതായി പരാതി. പഴവങ്ങാടി വലിയപറമ്പില്‍പടിയിലുള്ള ബണ്ടുപാലം റോഡില്‍ പാലത്തിന്റെ ഡിആര്‍ നിര്‍മിക്കുന്നതിനായി കൊണ്ടുവന്ന...
ചാലക്കുടി : ദേശീയ പാതയില്‍ പോട്ടയില്‍ ടോറസ് ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കുന്നത്തങ്ങാടി ആലപ്പാട്ട് ജോസിന്റെ മകന് ബ്രൈറ്റ് (23) ,ചാലക്കുടി -വെട്ടുകടവ്...
താമരശ്ശേരി: മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഡോ. വിന്‍സന്റ് മാളിയേക്കലിന്റെയും സംസ്ഥാന പ്രസിഡണ്ടും കാരാടി ബാര്‍ സമരത്തിലെ മുഖ്യ സത്യാഗ്രഹിയുമായ ഈച്ചേരി കുഞ്ഞികൃഷ്ണന് മാസ്റ്ററുടെയും നേതൃത്വത്തില്‍ നടത്തിവരുന്ന...
നാദാപുരം: തൂണേരി പഞ്ചായത്തിലെ കോട്ടേമ്പ്രത്ത് തേങ്ങാ കൂട കത്തി നശിച്ചു. ആലക്കല്‍ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള തേങ്ങാ കൂടയാണ് കത്തിയത്. മൂവായിരത്തിലധികം തേങ്ങയും കൂടയും കത്തി നശിച്ചു. ലക്ഷങ്ങളുടെ...