ഒരു യുവാവിനെ സിംഹങ്ങള്‍ അക്രമിക്കുന്നതിന്റെ വീഡിയോ കാണാം

സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നതിന് വേണ്ടി എന്തും ചെയ്യാന്‍ ചിലര്‍ തയ്യാറാകാറുണ്ട്. കടുത്ത വിമര്‍ശനങ്ങളാണ് മിക്കപ്പോഴും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും വീഡിയോകള്‍ക്കും നേരിടേണ്ടി വരാറ്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാവുന്ന ഈ വീഡിയോയും അത്തരത്തിലുള്ള ഒന്നാണ്. വീഡിയോയില്‍ സിംഹങ്ങള്‍ ചേര്‍ന്ന് ഒരു യുവാവിനെ അക്രമിക്കുന്നത് കാണാം. മറ്റുള്ളവര്‍ ഇയാളെ രക്ഷിക്കാനും ശ്രമിക്കുന്നുണ്ട്. Malik Humais എന്ന അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

വീഡിയോയില്‍ മൂന്ന് സിംഹങ്ങള്‍ ചേര്‍ന്ന് ഒരാളെ അക്രമിക്കുകയാണ്. അയാളുടെ സുഹൃത്തുക്കള്‍ അയാളെ അവിടെ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഏതായാലും പരിക്കുകളൊന്നും ഏല്‍ക്കാതെ തന്നെ അയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടു.
View this post on Instagram
