Naattuvaartha

News Portal Breaking News kerala, kozhikkode,

എളേറ്റില്‍ വീണപാറ പുറയില്‍ നീലി (92) നിര്യാതയായി

എളേറ്റില്‍ :വീണപാറ പുറയില്‍ നീലി (92) നിര്യാതയായി. മക്കള്‍: ചെറിയക്കന്‍ (പോര്‍ട്ടര്‍ എളേറ്റില്‍ വട്ടോളി), ദാമോദരന്‍, മാധവി, മീനാക്ഷി, ലക്ഷ്മി, പരേതരായ രാരന്‍, എരെയി, ഉമ്മിണി. മരുമക്കള്‍: രാമന്‍, രാജന്‍ ഇയ്യാട്, സരോജിനി, ഷൈനി, കുഞ്ചു, പരേതനായ ഗോപാലന്‍. സംസ്‌കാരം ഇന്ന് രാത്രി ഏഴ് മണിക്ക്.

Read also: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; പികെ ഫിറോസ് അറസ്റ്റിൽ

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!