NAATTUVAARTHA

NEWS PORTAL

കത്തറമ്മൽ തുവുക്കുന്നുമ്മൽ അഹമ്മദ് (100) നിര്യാതനായി; മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക്

കത്തറമ്മൽ: തുവുക്കുന്നുമ്മൽ അഹമ്മദ് (100) നിര്യാതനായി. ഭാര്യ:പരേതയായ ആസ്യോമ. മക്കൾ: ഉസൈൻ, അബൂബക്കർ, മൊയ്തു, കബീർ സഅദി, സുബൈദ, ജമീല, സുഹറ, സീനത്ത്. മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!