കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല


കോഴിക്കോട് : കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. ഒരാളെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ മുഹമ്മദ് ഷാഫി എന്നാണ് പേര് പറയുന്നത്. കൊല്ലം സ്വദേശിയാണെന്നും പറയപ്പെടുന്നു. മീന്‍ പിടിക്കാനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് സൂചന.

Read also: കട്ടിപ്പാറ ചമല്‍ കേളന്‍മൂലയിലെ വാറ്റ് കേന്ദ്രത്തില്‍ വീണ്ടും എക്സൈസിന്റെ പരിശോധന


