പന്നൂര്‍ കീഴ്‌പ്പേടത്ത് പരേതനായ കുട്ടിയേമുവിന്റെ മകള്‍ മറിയോമ (65) നിര്യാതയായി

പന്നൂര്‍ : കീഴ്‌പ്പേടത്ത് പരേതനായ കുട്ടിയേമുവിന്റെ മകള്‍ മറിയോമ (65) നിര്യാതയായി. സഹോദരിമാര്‍: പാത്തുമ്മ, കദീജ, പരേതയായ ആമിന കന്നൂട്ടിപ്പാറ. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് പന്നൂര്‍ ജുമാ മസ്ജിദില്‍.


