NAATTUVAARTHA

NEWS PORTAL

Day: January 27, 2023

ഈങ്ങാപ്പുഴ: എലോക്കരയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു. സുൽത്താൻബത്തേരി കോടതിപ്പടി പുത്തൻകുന്ന് വെങ്കരിങ്കടക്കാട്ടിൽ താമസിക്കുന്ന മലപ്പുറം ചേലേമ്പ്ര കുട്ടിപ്പാല പറമ്പിൽ ഷഫീക്ക് (46) ആണ്...

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധക്കുന്നവരാണ് നമ്മള്‍, ഉദാഹരണത്തിന്, ലൈംഗിക രോഗം പിടിപെടുമോ? ഗര്‍ഭം ധരിക്കുന്നത് എങ്ങനെ ഒഴിവാക്കാം? ഏത് പ്രായത്തില്‍ ലൈംഗിക ബന്ധത്തില്‍...

കോട്ടയം: വൃദ്ധ മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. മാത്തുര്‍പ്പടി തെക്കേല്‍ കൊച്ചുമോനെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തിയ ഇയാള്‍ മാതാപിതാക്കളെ മര്‍ദ്ദിക്കുകയും അസഭ്യം...

അടിവാരം : തിരുവമ്പാടി യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി മലയോരത്തെ കാക്കാന്‍ എന്ന മുദ്യവാക്യം ഉയര്‍ത്തിപിടിച്ച് ഏക ദിന ഉപവാസം അടിവാരം ടൗണില്‍ നടത്തി. ചുരം ബദല്‍ റോഡ്...

കൊയിലാണ്ടി: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുത്താമ്പി പുത്തലത്ത് രവീന്ദ്രന്‍ (55) ആണ് ഭാര്യ ലേഘയെ കൊലപ്പെടുത്തിയത്. ഇയാള്‍...

പാലക്കാട്: കാഴ്ച പരിമിതിയുള്ള ലോട്ടറിക്കച്ചവടക്കാരന്റെ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചു. ലോട്ടറി വാങ്ങാനെത്തിയയാള്‍ ടിക്കറ്റ് നോക്കിയിട്ട് തിരിച്ചുതരാം എന്ന് പറഞ്ഞ് സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ 40 ടിക്കറ്റുകള്‍ വാങ്ങുകയും...

തിരുവനന്തപുരം: കൊച്ചി മുസിരിസ് ബിനാലെയുടെ ആവേശം ലോകത്തെ അറിയിക്കാനായി എയര്‍ ഇന്ത്യ എക്സ്പ്രസ്. വിമാനത്തിന്റെ ചിറകില്‍ ഇരുപത്തിയഞ്ചടി നീളമുള്ള ടെയില്‍ ആര്‍ട്ട് ചിത്രം വരച്ചാണ് എയര്‍ ഇന്ത്യ...

ലക്‌നൗ: ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്ന് വയസ്സുള്ള മകനെ പിതാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഹുസൈന്‍ഗഞ്ച് പോലീസ് സ്റ്റേഷനു കീഴിലുള്ള ചിതിസാപൂര്‍ ഗ്രാമവാസിയായ ചന്ദ്ര കിഷോര്‍ ലോധിയാണ് തന്റെ...

കൊയിലാണ്ടി: പെരുവട്ടൂരില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു. പതിനാറാം വാര്‍ഡില്‍ കക്കാട് വീട്ടില്‍ ലക്ഷ്മിയാണ് (71) മരണപ്പെട്ടത്. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുകയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ...

കുറ്റ്യാടി: കായക്കൊടിയില്‍ അയല്‍വാസികളായ രണ്ടുപേര്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. മരിച്ച രണ്ടുപേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. അതിനുശേഷമായിരിക്കും കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കാന്‍ സാധിക്കുകയെന്നും...

error: Content is protected !!