ലക്കിടി: താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ നിന്നും യാത്രക്കാരന്‍ കൊക്കയിലേക്ക് വീണു. മലപ്പുറം പൊന്‍മള സ്വദേശി അയമുവാണ് അപകടത്തില്‍ പെട്ടത്. കാറിന്റെ താക്കോല്‍ കൈവശപ്പെടുത്തിയ കുരങ്ങ് താഴേക്ക്...
Day: January 28, 2023
കപ്പേളയുടെ തെലുങ്ക് റീമേക്ക് ബുട്ട ബൊമ്മ ട്രെയ്ലര്‍ പുറത്തിറങ്ങി. ശ്രീനാഥ് ഭാസി, അന്ന ബെന്‍, റോഷന്‍ മാത്യു തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മുസ്തഫ സംവിധാനം ചെയ്ത ചിത്രമായിരുന്നു കപ്പേള....
നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ വൈദ്യ പരിശോധനക്കിടെ കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍. പൂക്കോട്ടും പാടത്തു നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍...
കൊയിലാണ്ടി: ഉള്ള്യേരിയില്‍ ബൈക്ക് കത്തിനശിച്ചു. ഉള്ള്യേരി ഈസ്റ്റ് മുക്കിന് സമീപം റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ബൈക്കാണ് കത്തിയമര്‍ന്നത്. ഇന്നലെ രാത്രിയാണ് സംഭവം. വിവരം കിട്ടിയതിനെത്തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന്...
കൊച്ചി: കാലടി കാഞ്ഞൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കണാനില്ല എന്ന പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍. തമിഴ്‌നാട് സ്വദേശി രത്‌ന വല്ലിയെ ജാതിത്തോട്ടത്തില്‍ വെച്ച് ഭര്‍ത്താവ് മഹേഷ്...
അഴിയൂര്‍: ഓട്ടോയില്‍ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ചതായി പരാതി. സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ ചോമ്പാല പൊലീസിനോട് റിപ്പോര്‍ട്ട് തേടി. സ്‌കൂളിലേക്ക് പോകും വഴി...
മലപ്പുറം: ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി രക്ഷപ്പെട്ടു. കരുളായി സ്വദേശി പട്ടാമ്പി ജൈസല്‍ ആണ് രക്ഷപ്പെട്ടത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യ പരിശോധനക്കിടെ പൊലീസുകാരെ...
തമിഴ്നാട്: കാമുകിയുമായി പിരിഞ്ഞ വിഷമത്തില്‍ സ്വന്തം മെഴ്സിഡസ് ബെന്‍സ് കാറിന് തീയിട്ട് ഡോക്ടര്‍. കാഞ്ചീപുരം ജില്ലയിലെ 29കാരനായ ഡോക്ടറാണ് ബെന്‍സിന് തീവച്ചത്. കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍...
ഭോപ്പാല്‍: 13കാരിയെ ലഹരിമരുന്ന് നല്‍കി മയക്കി ബലാത്സംഗം ചെയ്തു. കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ കംല ന ഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്...
പോത്തന്‍കോട് :പൂലന്തറയില്‍ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാളെ അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര താലൂക്കില്‍ ബാലരാമപുരം വില്ലേജില്‍ അന്തിയൂര്‍ ദേശത്ത് അഞ്ചുവര്‍ണ്ണ തെരുവില്‍ കിണറ്റടിവിളാകത്ത് പുത്തന്‍വീട്ടില്‍ അബ്ദുല്‍...