പന്ത്രണ്ട് വയസുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 32 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും


മലപ്പുറം: പന്ത്രണ്ട് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 32 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. മലപ്പുറം അമരമ്പലം സ്വദേശി വി. സമീര്‍ (43) ആണ് ശിക്ഷ വിധിച്ചത്. മലപ്പുറം പൂക്കോട്ടുംപാടത്ത് 2016 ലാണ് സംഭവം നടന്നത്. കുട്ടിയെ അതിഗുരുതരമായ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി പൊലീസ് പറയുന്നു.



