Naattuvaartha

News Portal Breaking News kerala, kozhikkode,

അടിവാരം അന്‍സാറുല്‍ മുസ്ലിമീന്‍ മഹല്ല് കമ്മിറ്റി ട്രഷററും പഴയകാല വ്യാപാരിയുമായിരുന്ന വരുവിന്‍ കാലയില്‍ അഹമ്മദ് കുട്ടി ഹാജി (92) നിര്യാതനായി

അടിവാരം: അടിവാരം അന്‍സാറുല്‍ മുസ്ലിമീന്‍ മഹല്ല് കമ്മിറ്റി ട്രഷററും പഴയകാല വ്യാപാരിയുമായിരുന്ന വരുവിന്‍ കാലയില്‍ അഹമ്മദ് കുട്ടി ഹാജി (92) നിര്യാതനായി. ഭാര്യ:ആമിന ഹജ്ജുമ്മ.

Read also: കട്ടിപ്പാറ കന്നൂട്ടിപ്പാറ പെരിങ്ങോട്ട് മലയിലെ വ്യാജ വാറ്റ് കേന്ദ്രം എക്‌സൈസ് തകര്‍ത്തു

മക്കള്‍:വി കെ ഹുസൈന്‍ കുട്ടി (കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി),മൂസക്കോയ (യുഎഇ),അബ്ദുല്‍ മജീദ് (സൗദി),അഹമ്മദ് ബിച്ചി (ദുബായ് കെഎംസിസി സെക്രട്ടറി),അബ്ദുറഹ്‌മാന്‍(യുഎഇ),അബൂബക്കര്‍ (താജു)(തിരുവമ്പാടി മണ്ഡലം യൂത്ത് ലീഗ് ജോ:സെക്രട്ടറി),അബ്ദുള്ള ഷരീഫ്(വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി),പരേതനായ അബ്ദുല്‍സലാം,മെഹറുന്നീസ.

Read also: ഇടവേള ബാബുവിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ; പ്രതി പിടിയില്‍

മരുമക്കള്‍ :സൗദാബി,റസീന, ഷരീഫ,റംല,ഷമീറ,റസിയ നസ്ലി,നജുമുന്നിസ (പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം),ആയിഷ ബുഷ്‌റ,മുഹമ്മദ് ഷമീര്‍.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!