മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങിയതായി സംശയം


പാലക്കാട്: മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങിയതായി സംശയം. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വളര്‍ത്ത് നായയെ ആക്രമിച്ചു കൊന്നത് പുലി ആണെന്നും തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.



