മാര്‍ഷല്‍ ആര്‍ട്സ് പ്രകടനവുമായി യുവതി; വീഡിയോ വൈറല്‍


മാര്‍ഷല്‍ ആര്‍ട്‌സിലെ തന്റെ പ്രാവീണ്യം തെളിയിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കയ്യിലുള്ള ഉപകരണം കൊണ്ട് യുവതി അനായാസേന മെഴുകുതിരികള്‍ കെടുത്തുന്നതും തീപ്പട്ടി കൊള്ളികള്‍ കത്തിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ ആണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്. നെക്സ്റ്റ് ലെവല്‍ സ്‌കില്‍സ് എന്ന ട്വിറ്റര്‍ പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.

Read also: മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങിയതായി സംശയം

This woman looks like she came out of a ninja movie pic.twitter.com/m163kz9oNz
— Next Level Skills (@NextSkillslevel) January 28, 2023

