പുതുപ്പണത്ത് ട്രെയിന്‍ തട്ടി വയോധിക മരിച്ചു


വടകര: പുതുപ്പണത്ത് ട്രെയിന്‍ തട്ടി വയോധിക മരിച്ചു. പയ്യോളി അയനിക്കാട് കിഴക്കേ താരേമ്മല്‍ ഇസ്മയിലിന്റെ ഭാര്യ ജമീലയാണ് (60) മരിച്ചത്. പുതുപ്പണം ബ്രദേഴ്‌സ് സ്റ്റോപ്പിന് സമീപത്തെ പെട്രോള്‍ പമ്പിന് പിറകിലാണ് സംഭവം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിടിച്ചാണ് മരണം. വടകര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Read also: ബജറ്റ്; മൊബൈല്‍ ഫോണ്‍, ടിവി വില കുറയും; സിഗരറ്റ്, സ്വര്‍ണം , വെള്ളി തുടങ്ങിയവയുടെ വില കൂടും


