NAATTUVAARTHA

NEWS PORTAL

മുള്ളമ്പത്ത് പലചരക്ക് കടയില്‍ മോഷണം

കുറ്റ്യാടി: മുള്ളമ്പത്ത് പലചരക്ക് കടയില്‍ മോഷണം. ഫൈസലിന്റെ കടയില്‍ രാത്രി പൂട്ടു പൊളിച്ചാണ് മോഷണം നടത്തിയത്. മേശവലിപ്പില്‍ സൂക്ഷിച്ച 5000ത്തിലധികം രൂപയും അടയ്ക്ക പൊതിച്ച തേങ്ങ എന്നിവയും മോഷണം പോയി. കടയിലെ നിരീക്ഷണ ക്യാമറ തകര്‍ത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!