NAATTUVAARTHA

NEWS PORTAL

തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മന്ത് രോഗം

തിരുവനന്തപുരം: പോത്തന്‍കോട് അതിഥി തൊഴിലാളി ക്യാമ്പുകളില്‍ മന്ത് രോഗം വ്യാപിക്കുന്നു.
50 പേരെ പരിശോധിച്ചതില്‍ 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. തൊഴിലാളികള്‍ താമസിക്കുന്നത് വ്യത്തിഹീനമായ ചുറ്റുപാടിലാണെന്നാണ് കണ്ടെത്തല്‍.

Read also: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!