താമരശ്ശേരി: പള്ളിപ്പുറം താമസിക്കുന്ന ചമല്‍ ചാലക്കുന്നുമ്മല് മനാഫിന്റെ മകന് മുഹമ്മദ് ഷാദില്‍ (6) നിര്യാതനായി. ജന്മനാ ശാരീരിക വൈകല്യമുള്ള കുട്ടിയായിരുന്നു. രാവിലെ തട്ടി വിളിച്ചപ്പോള്‍ കണ്ണു തുറക്കാത്തതിനെ...
Day: February 3, 2023
കോഴിക്കോട്: ഒരു കുഞ്ഞ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന ഇന്ത്യയിലെ ആദ്യ ട്രാന്‍സ് പങ്കാളികളാകാന്‍ തയ്യാറെടുക്കുകയാണ് സിയ പവലും സഹദും. സഹദിന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ താരാട്ടാനായി കാത്തിരിക്കുകയാണ്...
ഇടുക്കി: ബി എല്‍ റാവില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ബി എല്‍ റാവിലെ ഏലത്തോട്ടത്തിലാണ് നാട്ടുകാര്‍ സിഗരറ്റ് കൊമ്പന് എന്ന് വിളിക്കുന്ന ഒറ്റയാനെ ചെരിഞ്ഞ നിലയില്‍...
തിരുവനന്തപുരം: ധനപ്രതിസന്ധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതിക്കൊള്ള നടത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുമ്പോള്‍ ലിറ്ററിന് 2 രൂപ വീതം കൂട്ടി...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് വില കൂടും. ഇതോടെ 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ബോട്ടിലിന്...
ഓര്‍ക്കാട്ടേരി: ജനുവരി 26-ന് തുടങ്ങിയ ചന്തയില്‍ ദിനംപ്രതി ജനത്തിരക്കേറുന്നു. കൊറോണകാരണം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ചന്ത നടന്നിരുന്നില്ല. വിവിധ വിനോദ പരിപാടികളും പ്രദര്‍ശനങ്ങളും വ്യാപാരസ്റ്റാളുകളും ചന്തയില്‍ ഒരുക്കിയിട്ടുണ്ട്. ധാരാളം...
തിരുവനന്തപുരം: സിനിമ മേഖലയിലേക്കുള്ള വിഹിതം 17 കോടി വകയിരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് കീഴിലുള്ള തീയറ്ററുകളുടെ ആധുനികവത്ക്കരണം, ഒടിടി...
അമ്പലപ്പുഴ: ട്യൂഷന് പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനിയോട് അതിക്രമം കാട്ടിയ അധ്യാപകനെ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കരിമ്പിന്‍കാലായില്‍ ഫ്രെഡി ആന്റണി...
തിരുവനന്തപുരം: സ്ത്രീസുരക്ഷയ്ക്ക് വേണ്ടി 14 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സ്കൂളുകളിലെ സൈക്കോ സോഷ്യല്‍ പദ്ധതികള്‍ക്കായി 51 കോടി രൂപ...
തിരുവനന്തപുരം: യുവതലമുറയെ പരമാവധി കേരളത്തില്‍ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മികച്ച തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും നല്കിയാല് ഏറ്റവും കൂടുതല്‍ പേര്...