Naattuvaartha

News Portal Breaking News kerala, kozhikkode,

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോ. സിസ തോമസിനെ നീക്കി

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോ. സിസ തോമസിനെ നീക്കി. മുന്‍ കെ.ടി.യു വിസിയായ ഡോ. എം എസ് രാജശ്രീക്കാണ് പകരം ചുമതല നല്‍കിയത്. സിസ തോമസിന്റെ ചുമതല പിന്നീട് തീരുമാനിക്കും.

Read Also: ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; മദ്രസ അദ്ധ്യാപകന് 67 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!