നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലേക്ക് കൂടുതല്‍ കെ എസ് ആര് ടി സി സര്‍വീസുകള്‍ ആരംഭിച്ചു. പെരിന്തല്‍മണ്ണ, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഓരോ സര്‍വീസുകള്‍ ആരംഭിച്ചത്....
Day: March 6, 2023
തിരുവനന്തപുരം: ശമ്പളം ഗഡുക്കളായി നല്‍കാനുള്ള കെഎസ്ആര്‍ടിസി മാനേജ്മെന്റ് തീരുമാനത്തിലെ പ്രതിഷേധം ഗതാഗത മന്ത്രിയെ നേരിട്ടറിയിച്ച് സിഐടിയു.ഗതാഗത മന്ത്രി വിളിച്ച ചര്‍ച്ചയിലാണ് വിവാദമായ ശമ്പള സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്....
കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തില്‍ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്ത്. തീപിടുത്തത്തിന് ശേഷം കൊച്ചിയില്‍ പുക നിറഞ്ഞ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് കത്തയച്ചത്. ബ്രഹ്മപുരം മാലിന്യ...
ഡല്‍ഹി: ഗര്‍ഭസ്ഥ ശിശുക്കളെ ഇന്ത്യന്‍ സംസ്കാരം പഠിപ്പിക്കാനുള്ള ക്യാമ്പനിയുമായി ആര്‍എസ്എസ്. ആര് എസ് എസിന്റെ പോഷക സംഘടനയായ സംവര്‍ധിനീ ന്യാസ് ആണ് ഗര്‍ഭിണികള്‍ക്കുള്ള പ്രത്യേക ക്യാമ്പയിന് നടത്താന്‍...
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഐ പ്രാദേശിക നേതാവിനെതിരെ കേസ്. ഉദിയന്‍കുളങ്ങര സിപിഐ പ്രാദേശിക നേതാവായ ഷൈനുവിനെതിരെയാണ് പാറശാല പോലീസ് കേസെടുത്തിരിക്കുന്നത്. പതിനാല് വയസിന് താഴെ...
സൗദി അറേബ്യ: വായനയെ സ്നേഹിക്കുന്നവര്‍ക്കായി പുസ്തക കാഴ്ചകളുമായി ദഹ്റാന്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന് സെന്റ്റര്‍ ദഹ്റാന്‍ എക്സ്പോയില്‍ അല്‍ശര്‍ഖിയ ബുക്ക് ഫെയറിന് തുടക്കം. വായനക്കാര്‍ക്കായി അഞ്ഞൂറോളം സൗദി, അറബ്,...
കുവൈത്ത്: മലയാളി നഴ്സ് മരിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സബാഹ് എന്‍ബികെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ പത്തനംതിട്ട കോന്നി സ്വദേശിനി അശ്വതി ദിലീപ് (41) ആണ്...
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിലും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് കളിക്കില്ല. മത്സരത്തില്‍ വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് തന്നെയാണ് ഓസീസിനെ നയിക്കുക. അമ്മയ്ക്ക്...
തിരുവനന്തപുരം: അധ്യയനവര്‍ഷം അവസാനിക്കാറായിട്ടും ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ നല്‍കാത്തത് സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയെന്ന് കെ. സുരേന്ദ്രന്. മറ്റു അര്‍ഹ സമുദായങ്ങളില്‍പ്പെട്ട പ്ലസ് ടു മുതല്‍ പി എച്ച...
തിരുവല്ല: തിരുവല്ലയില്‍ ഈച്ച പോലുള്ള പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു. കോച്ചാരിമുക്കം പാണാറയില്‍ അനീഷിന്റെയും ശാന്തികൃഷ്ണയുടെയും മകള്‍ അംജിത പി. അനീഷാണ് മരിച്ചത്. മാര്‍ച്ച് ഒന്നിന്...