Naattuvaartha

News Portal Breaking News kerala, kozhikkode,

അക്കാദമിക വിളവെടുപ്പായി പഠനോല്‍സവം

കൊടുവള്ളി: ജി.എം.എല്‍.പി സ്‌കൂള്‍ പഠനോല്‍സവവും അക്കാദമിക പ്രദര്‍ശനവും കൊടുവള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി.പി അബ്ദുല്‍ കാദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇഗ്‌നെറ്റ് അവാര്‍ഡ് ഫാത്തിമ റൈഹാനക്ക് ബ്ലോക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ വി.എം മെഹറലി സമ്മാനിച്ചു.

ഇന്‍സ്‌പെയര്‍ ജേതാവ് മുഹമ്മദ് അസ്‌നാദിനെ ആദരിച്ചു. ഹെഡ്മാസ്റ്റര്‍ ഫൈസല്‍ പടനിലം സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് ആര്‍സി ഷെരീഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സോജിത്ത്, എം.പി മൂസ, കെ.കുട്ടി നാരായണന്‍, വി.പി മുഹമ്മദ് മാസ്റ്റര്‍, ടി.എം അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

Read Also: കളരാന്തിരി റോഡ് ഉദ്ഘാടനം ചെയ്തു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!