NAATTUVAARTHA

NEWS PORTAL

പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

വടകര: പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റിലായി. മടപ്പള്ളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഓര്‍ക്കാട്ടേരി പൊതുവാടത്തില്‍ ബാലകൃഷ്ണ(53)നെയാണ് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്.അധ്യാപകന്റെ വാട്സാപ്പ് സന്ദേശം പുറത്തായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരം ഇന്നലെ രാത്രിയാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് .കോടതി റിമാന്റ് ചെയ്തു.

Read also: ലൈബ്രറികള്‍ക്കുള്ള പുസ്തക വിതരണ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!